. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, February 22, 2009

നീളാത്തി പൊട്ടന്‍ ..... നേരിന്റെ പൊട്ടത്തരങ്ങള്‍ ധാരാളം.... പൊള്ളത്തരങ്ങളെ കല്ലുകള്‍ കൊണ്ട് നേരിടുന്നവന്‍.... എല്ലാത്തിനും ഉപരി നിശിത വിമര്‍ശകന്‍!

4 comments:

  1. Thank you Dear.
    റൈന്‍ സാദു വില്‍ അനുയായി ആയതില്‍ സന്തോഷം വെറും അനുയായി അല്ല ആദ്യത്തെ അനുയായി.
    പേര് : നീര്‍വിളാകന്‍ , നീളാത്തിപൊട്ടന്‍ പേര് പോലേ ഒരു തെളിമ കാണുന്നു.
    ഒന്നും അറിയാതെ വന്നു ഒരു ബ്ലോഗ് തുടങ്ങി , ചുമ്മാ ചിലത് കുറിച്ച് വെച്ച്. സമയമില്ലാതിടത് സമയം ഉണ്ടാക്കി ചിലതൊക്കെ ചെയ്തപ്പോള്‍ ഒരു ബ്ലോഗ് പോലെ കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഒരു ദൈര്യം എന്‍റെ റിനു പറഞ്ഞത് പോലെ " ആരും വരില്ല ആരും കാണില്ല എന്നാലും നീ എഴുതണം ആരും കാണാനല്ല എനിക്ക് മാത്രം " പിന്നേ ഒരു പാട് കരഞ്ഞു
    എന്തായാലും സന്തോഷം തോനുന്നു എ ലോട്ട് ഓഫ് താങ്കസ്

    ReplyDelete
  2. ഞാന്‍ താങ്കളുടെ അയല്‍നാട്ടുകരിയാണ്‌ .. സ്ഥലം മുളക്കുഴ ... പണ്ട് ഞങ്ങളുടെ സ്ഥലത്ത് നീളാത്തി പൊട്ടന്‍ എന്നാ ഒരു പാവം മനുഷന്‍ വരുമായിരുന്നു ... അയാള്‍ മരിച്ചുപോയി .. ഈ പേര് കണ്ടപ്പോള്‍ അയാളെയാണ് ഓര്‍മിച്ചത്‌ .. എന്തേ പൊട്ടത്തരങ്ങള്‍ ഒന്നും കാണുനില്ലല്ലോ

    ReplyDelete
  3. Sathyasandhamaya vimarshanamanu illathathu.. Kathirikkunnu...!!!

    ReplyDelete
  4. അങ്ങനെ ഐശ്വര്യമായി തുടങ്ങട്ടെ

    ReplyDelete