tag:blogger.com,1999:blog-5816515163103759843.post4278496084171473521..comments2022-11-18T00:22:28.864-08:00Comments on നീളാത്തി പൊട്ടന്: വിമാനമിറങ്ങുന്ന ദുസ്വപ്നങ്ങള്‍.നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.comBlogger4125tag:blogger.com,1999:blog-5816515163103759843.post-49751948846238645272014-05-14T08:04:17.653-07:002014-05-14T08:04:17.653-07:00നന്നായി. മണ്ണിന്റെ മണമുള്ള യഥാർത്ഥ്യം
നന്നായി. മണ്ണിന്റെ മണമുള്ള യഥാർത്ഥ്യം

Anonymoushttps://www.blogger.com/profile/00554720084875925031noreply@blogger.comtag:blogger.com,1999:blog-5816515163103759843.post-70027141167601925612013-11-22T03:03:55.725-08:002013-11-22T03:03:55.725-08:00"ആറന്മുളയ്ക്കു അന്തിമാനുമതി എന്ന് ഹെഡിംഗ് കൊട..."ആറന്മുളയ്ക്കു അന്തിമാനുമതി എന്ന് ഹെഡിംഗ് കൊടുക്കുന്ന പത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഇതേ അന്തിമാനുമതി 2 തവണ നൽകിയതാണ് അതിരപ്പിള്ളി പദ്ധതിക്ക്. എന്നിട്ടും ഒരു സിമന്റ് കട്ട പോലും അവിടെ വീണിട്ടില്ല, ഇന്നേ ദിവസം വരെ. രണ്ടു തവണയും കോടതി അനുമതി റദ്ദാക്കി. അതും ഒരു സാധ്യതയാണ്. എല്ലാ അനുമതിയുമായി വന്ന, അമേരിക്കാൻ പ്രസിഡന്റിനെ വരെ തീരുമാനിക്കാൻ കെൽപ്പുള്ള കൊക്ക കോള കമ്പനി പൂട്ടിക്കെട്ടി. പിന്നെയാണോ ഒരു KGS കമ്പനി. നാട്ടുകാർ സ്ട്രോങ്ങ് ആണെങ്കിൽ ഒരനുമതിയും പ്രശ്നമല്ലെന്ന് വിളപ്പിൽശാല പോലും തെളിയിക്കുന്നു. ഇനിയൊക്കെ നാട്ടുകാരുടെ മിടുക്ക് പോലിരിക്കും.”
ഈ കേയസ്സാർറ്റീസി(KSRTC) നിർത്തിയിട്ട് കേരള സ്റ്റേറ്റ് എയർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തുടങ്ങാൻ ഇനി പരിപാടി കാണുമായിരിക്കും. അപ്പോൾ ലാഭമായിരിക്കും ബന്ദും ഹർത്താലും പേടിക്കാതെ ചാർജ്ജ് കൂട്ടുകയും ആവാം. Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5816515163103759843.post-41079339018675222432013-11-21T08:40:17.417-08:002013-11-21T08:40:17.417-08:00ആറന്മുളയിലെ എന്നല്ല കേരളത്തിലെ മൊത്തം ജനങ്ങളും ഒന്...ആറന്മുളയിലെ എന്നല്ല കേരളത്തിലെ മൊത്തം ജനങ്ങളും ഒന്നിച്ചെതിര്‍ത്താലും കോണ്‍ഗ്രസുകാര്‍ മരുമകന് വാദ്ര തീരുമാനിച്ചുറപ്പിച്ച വിമാനത്താവള പദ്ധതിയെ കൈവിടില്ല.

ആറന്മുള വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ പല തരത്തില്‍ പാരവെച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, പൊതുമേഘലാ സ്ഥാപനമായ കൊച്ചി, വിമാനത്താവളങ്ങളുടെ ലാഭകരമായ എല്ലാ പ്രവര്‍ത്തനങ്ങളും താളം തെറ്റിച്ച് പാലക്കാട് മുതല്‍ തുരുവനന്തപുരം വരെയുള്ളവരെ ആറന്മുള വിമാനത്താവളം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കും, അങ്ങനെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ നഷ്ടത്തിലാക്കി നഷ്ടത്തിലാക്കി മരുമോനെ താങ്ങിക്കൊടുക്കും.

എന്നിട്ട് വാദ്രയുടെ എച്ചില് പാണന്മാര് പാടി നടക്കും കേരളത്തിലെ പതിനായിരക്കണക്കിനു പ്രവാസികള്‍ക്ക് യാത്രാ സൗകര്യം ലഭിച്ചത് ഞങ്ങളുടെ വാദ്രത്തമ്പുരാന്റെ കനിവുകൊണ്ടാണെന്ന്.

(കോണ്‍ഗ്രസ് നേതാവായ പ്രഫുല്‍ പട്ടേലിന്റെ സ്വന്തം ഇന്‍ഡിഗോ എയര്ലൈനെ ലാഭത്തിലാക്കാന്‍ എയറിന്ത്യയുടെ യാത്രക്കാരെ പരമാവധി വെറുപ്പിക്കുന്ന നടപടികള്‍ എടുത്തും എയറിന്ത്യയുടെ ലാഭകരമായ സ്ര്വീസുകള് മുഴുവന്‍ വെട്ടിക്കുറച്ച് അതേ സമയത്ത് ഇന്‍ഡിഗോ പറത്തിയും ലാഭം സ്വന്തം കീശയിലാക്കുന്നത് ഏവര്‍ക്കും അറിവുള്ളതാണല്ലോ)അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-5816515163103759843.post-84352030358734759022013-11-20T08:18:54.718-08:002013-11-20T08:18:54.718-08:00വിവേകം നിങ്ങളില്‍ ഉണ്ട്. എന്നാല്‍ ഡിസിഷന്‍ മേക്കേര...വിവേകം നിങ്ങളില്‍ ഉണ്ട്. എന്നാല്‍ ഡിസിഷന്‍ മേക്കേര്‍സ് എന്നറിയപ്പെടുന്ന ചിലരില്‍ വിവേകത്തെക്കാളേറെ നിക്ഷിപ്തതാല്പര്യങ്ങളാണ് കാണപ്പെടുന്നത്. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com